Description
ഇടുക്കി ജില്ലയിലെ ചക്കുപള്ളം പഞ്ചായത്തിൽ പെട്ട അണക്കര ചെല്ലാർക്കോവിലിനു സമീപം 79 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. ഈ വസ്തുവിൽ 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഒരു വീടും ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ആവശ്യക്കാർ 9495194390,8301841610 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 85 ലക്ഷം രൂപ(negotiable )