Description
ഇടുക്കി ജില്ലയിലെ തൊടുപുഴ, മുട്ടം 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Road സൈഡ് പ്രോപ്പർട്ടി ആണിത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്ലോട്ടിൽ 200 തേക്ക് മരങ്ങൾ ഉണ്ട്. ഈ പ്ലോട്ടിന്റെ 1.5 കിലോമീറ്ററിനുള്ളിൽ തന്നെ മലങ്കര ഡാം, ഡാമിനോട് ചേർന്നുള്ള ഫാന്റസി പാർക്ക്, മുട്ടം എഞ്ചിനീയറിംഗ് കോളേജ്, Govt ഓഫീസുകൾ, ജില്ല ഹോമിയോ ഹോസ്പിറ്റൽ, Govt. പോളി ടെക്നിക് കോളേജ്, IHRD, ഇടുക്കി കോടതി എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ സ്കൂൾ, കോളേജ്, ചർച്ച്, ഹോസ്പിറ്റൽ, പള്ളി തുടങ്ങിയവ സ്ഥിതി ചെയ്യുന്നു. റിസോർട്ട് ആവശ്യങ്ങൾക്കും, ടൂറിസത്തിനും ഏറ്റവും അനുയോജ്യമായ വസ്തു. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8156877285എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2 കോടി രൂപ. (Negotiable )